കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ ഗൂഡാലോചന നടന്നെന്ന് മന്ത്രി കെ.എം മാണി. ഇക്കാര്യത്തില്‍ എല്‍ഡിഎഫും ബിജെപിയും ഒത്തുകളിച്ചു. എന്നാല്‍ അവരുടെ പദ്ധതികള്‍ പൊളിഞ്ഞുവെന്നും കെ.എം. മാണി പറഞ്ഞു. സംസ്ഥാനത്തു സാമ്പത്തിക പ്രതിന്ധിയില്ലെന്നും ധനമന്ത്രി പറഞ്ഞു. പ്രതിസന്ധി മൂലം പദ്ധതികള്‍ ഒന്നു മുടങ്ങിയിട്ടില്ല. കടമെടുക്കുന്നതിനുള്ള അവകാശം വിനിയോഗിച്ചാണ് സംസ്ഥാനത്തിന്റെ പരിധിക്കകത്തു നിന്നു കടമെടുക്കുന്നതെന്നും മാണി പറഞ്ഞു. സൂക്ഷ്മപരിശോധനക്കിടെയാണ് ജോസ് കെ മാണിയുടെ പത്രികക്കെതിരെ തര്‍ക്കം ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്‌സൈറ്റ് പ്രകാരം […]
The post ജോസ് കെ മാണിയുടെ പത്രിക തള്ളാന്‍ ഗൂഡാലോചന നടന്നു: മാണി appeared first on DC Books.