തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രചിച്ച ടിപി വധം സത്യാന്വേഷണരേഖകള്‍ എന്ന പുസ്തകം പ്രസാധന ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണെന്നു പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. പ്രസിദ്ധീകൃതമായി ഒരാഴ്ച പിന്നിടുമ്പോള്‍ രണ്ടാം പതിപ്പ് ഇറങ്ങുക എന്നത് മലയാളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ലാത്ത അപൂര്‍വ്വതയാണ്. കഴിഞ്ഞയാഴ്ച പുസ്തകലോകത്തും രാഷ്ട്രീയലോകത്തും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് ഈ കൃതിയായിരുന്നു. പുസ്തകരംഗത്തേയ്ക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പുസ്തകം വില്പനയില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഭാഗ്യലക്ഷ്മിയുടെ ആത്മകഥ സ്വരഭേദങ്ങള്‍ രണ്ടാം സ്ഥാനത്തെത്തി. ജീവിതവിജയത്തിന്റെ പാഠപുസ്തകം , പശ്ചിമഘട്ടം: ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യവും, കെ […]
The post പ്രസാധന ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച് തിരുവഞ്ചൂര്‍ appeared first on DC Books.