ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക കോണ്‍ഗ്രസ് പുറത്തിറക്കി. സാമൂഹ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രകടനപത്രിക എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പുറത്തിറക്കിയത്. രാജ്യത്തെ എല്ലാവര്‍ക്കും ആരോഗ്യസംരക്ഷണവും പാര്‍പ്പിടവും എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍ക്കും. സംവരണത്തിലൂടെ വനിതാ ശാക്തീകരണം നടപ്പാക്കും ഒരു ലക്ഷം രൂപ വരെ വനിതകള്‍ക്ക് എളുപ്പത്തില്‍ വായ്പ നല്‍കുമെന്നും പത്രികയില്‍ പറയുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും 18 മാസത്തിനുള്ളില്‍ ബ്രോഡ് ബാന്‍ഡ് സംവിധാനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ […]
The post കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി appeared first on DC Books.