Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മലേഷ്യന്‍ വിമാനത്തിന്റെ 122 ഭാഗങ്ങള്‍ കടലില്‍ കണ്ടെത്തി

$
0
0

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന 122 വസ്തുക്കള്‍കൂടി ഉപഗ്രഹങ്ങള്‍ കണ്ടെത്തി. 23 മീറ്റര്‍വരെ വലിപ്പമുള്ള വസ്തുക്കള്‍ ഉപഗ്രഹദൃഷ്ടിയില്‍ പതിഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ വിശകലനം ചെയ്യുന്ന ഫ്രാന്‍സിലെ എയര്‍ബസ് ആന്‍ഡ് ഡിഫന്‍സ് എന്ന സ്ഥാപനം ചിത്രങ്ങളള്‍ മലേഷ്യയ്ക്ക് കൈമാറി. ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന് 2500 കിലോമീറ്റര്‍ അകലെയാണ് വസ്തുക്കള്‍ കണ്ടെത്തിയിരിക്കുന്നത്. മേഖലയിലെ 400 ചതുരശ്ര കിലോമീറ്ററില്‍ ഇവ വ്യാപിച്ചുകിടക്കുകയാണെന്ന് മലേഷ്യന്‍ ഗതാഗതമന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു. ലഭിച്ച വിവരങ്ങള്‍ ഓസ്‌ട്രേലിയന്‍ സമുദ്രസുരക്ഷാസേന അധികൃതര്‍ക്ക് […]

The post മലേഷ്യന്‍ വിമാനത്തിന്റെ 122 ഭാഗങ്ങള്‍ കടലില്‍ കണ്ടെത്തി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>