മറുനാടന്‍ മലയാളികളുടെ അഖിലേന്ത്യ കൂട്ടായ്മയായ ഫെയ്മ ഏര്‍പ്പെടുത്തിയ പ്രഥമ സുകുമാരി സ്മാരക പുരസ്‌കാരം പ്രശസ്ത ചലച്ചിത്ര നടി കെ.പി.എ.സി ലളിതയ്ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മലയാള ചലച്ചിത്രവേദിക്ക് നല്കിയിട്ടുള്ള സമഗ്ര സംഭാവന പരിഗണിച്ചാണ് കെ.പി.എ.സി. ലളിതയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഫെയ്മ തമിഴ്‌നാട് ഘടകം പ്രസിഡന്റ് കെ.വി.വി. മോഹനന്‍ അറിയിച്ചു. ഏപ്രില്‍ ആറിന് ചെന്നൈയില്‍ ആശാന്‍ സ്മാരക സ്‌കൂള്‍ അങ്കണത്തില്‍ ഫെയ്മ സംഘടിപ്പിക്കുന്ന വിഷുക്കൈനീട്ടം പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. സുകുമാരിയുടെ സ്മരണാര്‍ഥമുള്ള പുരസ്‌കാരം എല്ലാ വര്‍ഷവും […]
The post സുകുമാരി സ്മാരക പുരസ്‌കാരം കെപിഎസി ലളിതയ്ക്ക് appeared first on DC Books.