ഏത് ഭാഷയിലായാലും ഭാവി പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ സല്‍ക്കഥകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പുരാണ, ഇതിഹാസ കഥകളാവുമ്പോള്‍ അവ കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുകയും ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് അവര്‍ പോലും അറിയാതെ അവരെ ബോധവല്‍ക്കരിക്കുകയും ചെയ്യും. മാംഗോ ക്ലാസ്സിക് പരമ്പരയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രാമായണ അതിനൊരു ഉദാഹരണമാണ്. വാല്‍മീകീ രാമായണത്തെ കുട്ടികള്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഇംഗ്ലീഷില്‍ വ്യാഖ്യാനിക്കുന്ന പുസ്തകമാണിത്. ഉത്തമപുരുഷനായും ഉത്തമ ഭരണാധികാരിയായും വാഴ്ത്തപ്പെടുന്ന ശ്രീരാമന്റെ കഥ മനോഹരമായ ചിത്രങ്ങള്‍ സഹിതം രാമായണയില്‍ വിവരിക്കുന്നു. പ്രേമാ ജയകുമാര്‍ […]
The post കുട്ടികള്‍ക്കായി രാമായണ appeared first on DC Books.