കേരളം തിരഞ്ഞെടുപ്പ് ചൂടിലും അന്തരീക്ഷത്തിലെ ചൂടിലും ഉരുകുമ്പോള്‍ ബിജുമേനോനും ജനവിധി തേടുകയാണ്! പക്‌ഷെ ഈ മത്സരം സിനിമയിലാണെന്നു മാത്രം. ഛായാഗ്രാഹകന്‍ ജിബു ജേക്കബ് ആദ്യമായി സംവിധാനം ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരനായാണ് ബിജുമേനോന്റെ പകര്‍ന്നാട്ടം. എല്‍.പി.എഫ് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലാണ് ബിജുവിന്റെ സിനിമാ തിരഞ്ഞെടുപ്പ് പോരാട്ടം. ആദര്‍ശ രാഷ്ട്രീയത്തിന്റെ പുതിയ മുഖമായ സി.പി.മാമച്ചനാണ് ചിത്രത്തിലെ ബിജുവിന്റെ കഥാപാത്രം. സ്യൂട്ട്‌കേസ് ചിഹ്നത്തിലാണ് മത്സരം. തൊടുപുഴയില്‍ ചിത്രീകരണം നടക്കുന്ന സിനിമയ്ക്കായി ബിജുവിന്റെ തിരഞ്ഞെടുപ്പ് മത്സരരംഗങ്ങള്‍ ചിത്രീകരിച്ചു വരികയാണിപ്പോള്‍. 1983 […]
The post എല്‍.പി.എഫ് സ്ഥാനാര്‍ത്ഥിയായി ബിജുമേനോന്‍ മത്സരിക്കുന്നു appeared first on DC Books.









