ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ ഉത്തമരചനകള്‍ കൊണ്ട് ശ്രദ്ധേയമാണ് മലയാളത്തിലെ ബാലസാഹിത്യം. ഇത്തരം ഒരു സാഹചര്യത്തില്‍ ഈ അവധിക്കാലത്ത് കുട്ടികള്‍ക്ക് വായിക്കാന്‍ എന്തു തിരഞ്ഞെടുക്കണം എന്ന ആശങ്ക കുട്ടികള്‍ക്കു മാത്രമല്ല, അവരുടെ രക്ഷിതാക്കള്‍ക്കും ഉണ്ട്. അവരെ സഹായിക്കാനായി ഡി സി ബുക്‌സ് ഒരുക്കുന്ന പദ്ധതിയാണ് ഒഴിവുകാലവായന. കുട്ടികള്‍ വായിച്ചിരിക്കേണ്ട ഏതാനും മികച്ച പുസ്തകങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ. ഈ പുസ്തകങ്ങള്‍ ഉത്തമ പൗരന്മാരായി കുഞ്ഞുങ്ങളെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമാക്കുമെന്ന് തീര്‍ച്ച. നമ്മുടെ പഞ്ചതന്ത്രവും കഥാസരിത്‌സാഗരവും പോലെയാണ് റെഡ് ഇന്ത്യന്‍ നാടോടിക്കഥകളുടെ ലോകം. തീരാത്ത […]
The post ഗോത്രസമൂഹത്തില്‍ ഉറവെടുത്ത കഥകള്‍ appeared first on DC Books.