Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

ഗോത്രസമൂഹത്തില്‍ ഉറവെടുത്ത കഥകള്‍

ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ ഉത്തമരചനകള്‍ കൊണ്ട് ശ്രദ്ധേയമാണ് മലയാളത്തിലെ ബാലസാഹിത്യം. ഇത്തരം ഒരു സാഹചര്യത്തില്‍ ഈ അവധിക്കാലത്ത് കുട്ടികള്‍ക്ക് വായിക്കാന്‍ എന്തു തിരഞ്ഞെടുക്കണം എന്ന ആശങ്ക...

View Article


കടല്‍ക്കൊലക്കേസ്: വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി

കടല്‍ക്കൊലക്കേസില്‍ ഇന്ത്യയില്‍ നടക്കുന്ന വിചാരണ നടപടികളുമായി സഹകരിക്കില്ലെന്ന് ഇറ്റലി. പ്രതികളായ നാവികരുടെ വിചാരണ മാര്‍ച്ച് 28 ആരംഭിക്കാനിരിക്കെയാണ് ഇറ്റലി നിലപാട് വ്യക്തമാക്കിയത്. വിചാരണ വേണ്ടെന്ന...

View Article

ന്യൂസ്‌പേപ്പര്‍ ബോയ് സംവിധായകന്‍ പി.രാമദാസ് അന്തരിച്ചു

മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രമായ ന്യൂസ്‌പേപ്പര്‍ ബോയ് എന്ന സിനിമയുടെ സംവിധായകന്‍ പി.രാമദാസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു 82കാരനായ രാമദാസിന്റെ അന്ത്യം. ഒരുകൂട്ടം...

View Article

ഗവാസ്‌കറെ ബിസിസിഐ അധ്യക്ഷനാക്കണം : സുപ്രീം കോടതി

ബിസിസിഐയുടെ താല്കാലിക അധ്യക്ഷനായി മുന്‍ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറെ നിയോഗിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഗവാസ്‌കറല്ലെങ്കില്‍ മറ്റൊരു മുതിര്‍ന്ന താരത്തെ പരിഗണിക്കണം. കൂടാതെ കോഴക്കേസില്‍...

View Article

മാല്‍ഗുഡിയിലെ കഥകള്‍

ഭാവനയില്‍ ഒരു ഗ്രാമം ഉണ്ടാക്കി. അവിടെ നമുക്ക് പരിചിതമായ കുറച്ച് കഥാപാത്രങ്ങളെ സൃഷിച്ചു. ഈ പട്ടണത്തെയും അവിടുത്തെ ജനങ്ങളേയും വായനക്കാര്‍ യാഥാര്‍ത്ഥ്യമെന്ന് കരുതി സ്‌നേഹിച്ചു. ഈ അപൂര്‍വ്വമായ ഭാഗ്യം...

View Article


പുതിയ പഠനമേഖലകള്‍ തിരഞ്ഞെടുക്കും മുമ്പ്

പരീക്ഷാചൂടിലാണ് കേരളം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ കഴിഞ്ഞു. മറ്റുപലതും നടക്കുന്നു. അവസാനവര്‍ഷ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇനി എന്തു പഠിക്കണം എന്ന തീരുമാനമെടുക്കേണ്ട സമയം കൂടിയാണിത്. ചെറിയ...

View Article

പ്രൊഫ. ടി.ജെ ജോസഫ് തിരികെ സര്‍വ്വീസില്‍ പ്രവേശിച്ചു

ചോദ്യപ്പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫ് തിരികെ സര്‍വ്വീസില്‍ പ്രവേശിച്ചു. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചതില്‍...

View Article

ഇന്നസെന്റിനെതിരെ കല്പന

ഒരുപാട് സിനിമകളില്‍ ഇന്നസെന്റിന് ജോഡിയായിട്ടുണ്ട് കല്പന. ചിലതിലൊക്കെ ഇന്നസെന്റിനെ എതിര്‍ത്തിട്ടുമുണ്ട്. എന്നാലിതാ രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ എതിര്‍ക്കുകയാണ് കല്പന. ഇന്നസെന്റിനെ തോല്പിക്കാനല്ല...

View Article


സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസുകള്‍ സിബിഐയ്ക്ക്

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസുകള്‍ സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കടകംപള്ളി, കളമശേരി ഭൂമിയിടപാടുകളില്‍ തട്ടിപ്പിനിരയായവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍...

View Article


കൃഷ്ണനില്‍ സ്വയം സമര്‍പ്പിച്ച മീരയുടെ കഥ

മെര്‍ട്ടയിലെ രാജകുമാരിയായ മീര കുട്ടിയായിരിക്കുമ്പോള്‍ അമ്മയോട് ചോദിച്ചു, എന്നാണ് തന്റെ വരന്‍ തന്നെ കാണാനെത്തുന്നതെന്ന്… ഭഗവാന്‍ കൃഷ്ണനാണ് അവളുടെ വരനെന്ന് അമ്മ മറുപടി നല്‍കി. ആ നര്‍മ്മഭാഷണം മീരയുടെ...

View Article

വായിച്ചുരസിക്കാനും ഓര്‍ത്തുചൊല്ലാനും കഥാകവിതകള്‍

മുതിര്‍ന്നവര്‍ക്കായി ശ്രേഷ്ഠരചനകള്‍ സമ്മാനിച്ച പല പ്രമുഖ എഴുത്തുകാരും ഒരിക്കലെങ്കിലും കുഞ്ഞുങ്ങളെയും പരിഗണിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ ബാലസാഹിത്യരംഗത്തെ മുതല്‍ക്കൂട്ടുകളാണ്. അത്തരം കഥ പറയുന്ന ചില...

View Article

കമല്‍ഹാസന്റെ വരികള്‍ക്ക് ശ്രുതിയുടെ ശബ്ദം

കമല്‍ഹാസന്‍ എഴുതിയ ഗാനം പാടി കൈയ്യടി നേടിയിരിക്കുകയാണ് മകള്‍ ശ്രുതി ഹാസന്‍. ഗായകനും സംഗീതസംവിധായകനുമായ ജോയ് ബറുവും ശ്രുതിയും ചേര്‍ന്ന് അവതരിപ്പിച്ച സംഗീത സന്ധ്യയിലാണ് ശ്രുതി അച്ഛന്റെ ഗാനം പാടിയത്....

View Article

മധ്യപ്രദേശില്‍ വ്യോമസേന വിമാനം തകര്‍ന്ന് അഞ്ച് മരണം

ഇന്ത്യന്‍ വ്യോമസേനയുടെ ചരക്കുവിമാനം മധ്യപ്രദേശിലെ ഗ്വാളിയറിനു സമീപ് തകര്‍ന്നു വീണ് അഞ്ച് സൈനികര്‍ മരിച്ചു. വ്യോമസേനയുടെ യുഎസ് നിര്‍മ്മിത സി 130 ജെ ഹെര്‍കുലീസ് വിഭാഗത്തില്‍ പെട്ട വിമാനമാണ് തകര്‍ന്നു...

View Article


വിപ്ലവം സൃഷ്ടിച്ച ആത്മകഥ

അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് പതിപ്പുകള്‍ പുറത്തിറങ്ങുക… ഈ അഞ്ച് വര്‍ഷങ്ങളിലും ഒരു പുതിയ പുസ്തകമെന്ന നിലയില്‍ സ്വീകരിക്കപ്പെടുക… അഞ്ചു വര്‍ഷവും കേരളം ചര്‍ച്ച ചെയ്യുക… ആ ചര്‍ച്ചയുടെ അലകള്‍ ഒരിക്കലും...

View Article

ഹൃദയങ്ങള്‍ ഏറ്റുവാങ്ങിയ കവിതകള്‍

ആധുനിക കാലഘട്ടത്തില്‍ അനുവാചകാംഗീകാരം കൊണ്ട് ഏറ്റവും ശ്രദ്ധേയനായ കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. സച്ചിദാനന്ദന്‍, കടമ്മനിട്ട തുടങ്ങിയ കവികളുടെ തലമുറയെ പിന്തുടര്‍ന്നു വന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട്...

View Article


ചരിത്രദൃഷ്ടിയിലൂടെ ഒരു കേരളസംസ്‌കാര വായന

ഒരു ജനസമൂഹം ആര്‍ജ്ജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്‌കാരം. ഇക്കാര്യത്തില്‍ സമ്പന്നമായ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന നാടാണ് കേരളം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള...

View Article

വിവേകവും വികാരവും തമ്മിലിടയുമ്പോള്‍

ഇംഗ്ലീഷ് എഴുത്തുകാരി ജയിന്‍ ഓസ്റ്റിന്റെ പ്രസിദ്ധമായ കൃതിയാണ് സെന്‍സ് ആന്റ് സെന്‍സിബിലിറ്റി. നോര്‍ലന്‍ഡ് പാര്‍ക്കിലെ ഡാഷ്‌വുഡ്മാരുടെ കഥയാണ് സെന്‍സ് ആന്റ് സെന്‍സിബിലിറ്റി പറയുന്നത്. വികാരങ്ങളെ...

View Article


ഡി സി ബുക്‌സ് ശാഖകള്‍ മാര്‍ച്ച് 30ന് തുറന്നു പ്രവര്‍ത്തിക്കും

ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകള്‍ മാര്‍ച്ച് 30ന് (ഞായറാഴ്ച്ച) തുറന്നു പ്രവര്‍ത്തിക്കും. ഗ്രന്ഥശാലകളുടേയും മറ്റ് സ്ഥാപനങ്ങളുടേയും സൗകര്യം പരിഗണിച്ചും സാമ്പത്തിക വര്‍ഷാന്ത്യം കണക്കിലെടുത്തുമാണിത്....

View Article

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സര്‍ക്കാര്‍ കോടതിയെ സമീപിക്കും

സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നു. പരാമര്‍ശം...

View Article

പെരുച്ചാഴിയില്‍ ഏതു ലുക്കിലാവും ലാലേട്ടന്‍?

അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയില്‍ ലാലേട്ടന്റെ ലുക്ക് എന്താകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനായി ഏപ്രില്‍ ഏഴു വരെ കാത്തിരിക്കാന്‍ ആഹ്വാനം...

View Article
Browsing all 30956 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>