ബിസിസിഐയുടെ താല്കാലിക അധ്യക്ഷനായി മുന്‍ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറെ നിയോഗിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഗവാസ്‌കറല്ലെങ്കില്‍ മറ്റൊരു മുതിര്‍ന്ന താരത്തെ പരിഗണിക്കണം. കൂടാതെ കോഴക്കേസില്‍ ഉള്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഐപിഎല്‍ കോഴക്കേസ് പരിഗണിക്കുന്ന വേളയിലാണ് സുപ്രീം കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ചെന്നൈ ടീമിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ടീം ഉടമ കൂടിയായ എന്‍.ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന കര്‍ശന നിര്‍ദേശം […]
The post ഗവാസ്‌കറെ ബിസിസിഐ അധ്യക്ഷനാക്കണം : സുപ്രീം കോടതി appeared first on DC Books.