ഭാവനയില്‍ ഒരു ഗ്രാമം ഉണ്ടാക്കി. അവിടെ നമുക്ക് പരിചിതമായ കുറച്ച് കഥാപാത്രങ്ങളെ സൃഷിച്ചു. ഈ പട്ടണത്തെയും അവിടുത്തെ ജനങ്ങളേയും വായനക്കാര്‍ യാഥാര്‍ത്ഥ്യമെന്ന് കരുതി സ്‌നേഹിച്ചു. ഈ അപൂര്‍വ്വമായ ഭാഗ്യം ലഭിച്ച സാഹിത്യകാരനാണ് ആര്‍.കെ. നാരായണ്‍. അദ്ദേഹത്തിന്റെ തൂലിക സൃഷ്ടിച്ച മാല്‍ഗുഡി എന്ന ഗ്രാമത്തെയും അവിടുത്തെ കഥാപാത്രങ്ങളെയും ഇന്നും സാഹിത്യപ്രേമികള്‍ സ്‌നേഹിക്കുന്നു. മാല്‍ഗുഡി എന്ന സാങ്കല്പിക ദക്ഷിണേന്ത്യന്‍ ഗ്രാമവും അവിടുത്തെ മനുഷ്യരും സാഹിത്യഭൂപടത്തില്‍ ഇടം പിടിച്ചിട്ട് എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞു. 1943ന്റെ തുടക്കത്തില്‍ പുറത്തുവന്ന മാല്‍ഗുഡി ഡേയ്‌സിന്റെ തുടര്‍ച്ചയായി ആര്‍.കെ.നാരായണ്‍ […]
The post മാല്‍ഗുഡിയിലെ കഥകള്‍ appeared first on DC Books.