പരീക്ഷാചൂടിലാണ് കേരളം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ കഴിഞ്ഞു. മറ്റുപലതും നടക്കുന്നു. അവസാനവര്‍ഷ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇനി എന്തു പഠിക്കണം എന്ന തീരുമാനമെടുക്കേണ്ട സമയം കൂടിയാണിത്. ചെറിയ ഒരു പാളിച്ച മതി ഒരു കുട്ടിയുടെ ജീവിതം പരാജയപ്പെട്ടു പോകാന്‍. അതിനാല്‍ ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടിയുടെ താത്പര്യങ്ങള്‍ ഉള്‍ക്കൊണ്ട് കുട്ടി തിരഞ്ഞെടുക്കണ്ട കരിയര്‍ വ്യക്തമായി മുന്നില്‍ക്കണ്ട് വേണം ഉപരിപഠനമേഖല കണ്ടെത്തുവാന്‍. വൈവിധ്യമാര്‍ന്ന കോഴ്‌സുകളുടേയും തൊഴില്‍ മേഖലകളുടേയും ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. രക്ഷിതാക്കള്‍ തങ്ങളുടെ വരുമാനം നോക്കാതെ കുട്ടികളുടെ […]
The post പുതിയ പഠനമേഖലകള്‍ തിരഞ്ഞെടുക്കും മുമ്പ് appeared first on DC Books.