ചോദ്യപ്പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫ് തിരികെ സര്‍വ്വീസില്‍ പ്രവേശിച്ചു. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചതില്‍ ആശ്വാസമുണ്ടെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 31 ന് പ്രൊഫ. ടി.ജെ ജോസഫിന്റെ വിരമിക്കല്‍ തീയതി ആയതിനാല്‍ അദേഹത്തെ തിരിച്ചെടുക്കാന്‍ കൊതമംഗലം രൂപത കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മാര്‍ച്ച് 27നാണ് കോളജ് മാനേജ്‌മെന്റ് അദ്ദേഹത്തിന് നിയമന നല്‍കിയത്. കോളജ് പ്രതിനിധി അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് നിയമന ഉത്തരവ് […]
The post പ്രൊഫ. ടി.ജെ ജോസഫ് തിരികെ സര്‍വ്വീസില്‍ പ്രവേശിച്ചു appeared first on DC Books.