ഒരുപാട് സിനിമകളില്‍ ഇന്നസെന്റിന് ജോഡിയായിട്ടുണ്ട് കല്പന. ചിലതിലൊക്കെ ഇന്നസെന്റിനെ എതിര്‍ത്തിട്ടുമുണ്ട്. എന്നാലിതാ രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ എതിര്‍ക്കുകയാണ് കല്പന. ഇന്നസെന്റിനെ തോല്പിക്കാനല്ല കല്പനയുടെ ശ്രമം. എങ്കിലും ചാലക്കുടിയില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു നല്‍കണമെന്നാണ് കല്പനയുടെ അഭ്യര്‍ത്ഥന. ചാലക്കുടി മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ കെ എന്‍ നൂറുദ്ദീനു വേണ്ടിയാണ് കല്പന പ്രചരണത്തിന് ഇറങ്ങിയത്. തനിക്ക് രാഷ്ട്രീയമില്ലെന്നും മാനുഷികമായ തലത്തിലാണ് താന്‍ നൂറുദ്ദീനെ പിന്തുണയ്ക്കുന്നതെന്നും കല്പന പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന പാര്‍ട്ടിക്കേ ജനപിന്തുണ ഉണ്ടാകൂ. വേദനയും കണ്ണീരും ഒപ്പുന്ന […]
The post ഇന്നസെന്റിനെതിരെ കല്പന appeared first on DC Books.