മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസുകള്‍ സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കടകംപള്ളി, കളമശേരി ഭൂമിയിടപാടുകളില്‍ തട്ടിപ്പിനിരയായവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റേതാണ് വിധി. സംസ്ഥാന വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിനായി വിജിലന്‍സ്, റവന്യൂ രേഖകള്‍ സിബിഐക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒന്‍പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കോടതി […]
The post സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസുകള്‍ സിബിഐയ്ക്ക് appeared first on DC Books.