മെര്‍ട്ടയിലെ രാജകുമാരിയായ മീര കുട്ടിയായിരിക്കുമ്പോള്‍ അമ്മയോട് ചോദിച്ചു, എന്നാണ് തന്റെ വരന്‍ തന്നെ കാണാനെത്തുന്നതെന്ന്… ഭഗവാന്‍ കൃഷ്ണനാണ് അവളുടെ വരനെന്ന് അമ്മ മറുപടി നല്‍കി. ആ നര്‍മ്മഭാഷണം മീരയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. അന്നുമുതല്‍ അവള്‍ തന്റെ ജീവന്‍ കൃഷ്ണനു വേണ്ടി ഉഴിഞ്ഞുവെച്ചു. മുതിര്‍ന്നപ്പോള്‍ ഹൃദയവും പിന്നെ ആത്മാവും അവള്‍ കൃഷ്ണനുവേണ്ടി സമര്‍പ്പിച്ചു. ഭജനുകളിലൂടെ ജനഹൃദയങ്ങളില്‍ ജീവിക്കുന്ന രജപുത്ര കന്യകയായ മീരയ്ക്ക് കൃഷ്ണനോടുണ്ടായിരുന്ന ഭക്തിയും പ്രണയവും നിറഞ്ഞ ജീവിതകഥ ലോകപ്രസിദ്ധമാണ്. സുഖദുഖങ്ങളെ നിസ്സംഗതയോടെ കൃഷ്ണനില്‍ സമര്‍പ്പിച്ച […]
The post കൃഷ്ണനില്‍ സ്വയം സമര്‍പ്പിച്ച മീരയുടെ കഥ appeared first on DC Books.