Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വായിച്ചുരസിക്കാനും ഓര്‍ത്തുചൊല്ലാനും കഥാകവിതകള്‍

$
0
0

മുതിര്‍ന്നവര്‍ക്കായി ശ്രേഷ്ഠരചനകള്‍ സമ്മാനിച്ച പല പ്രമുഖ എഴുത്തുകാരും ഒരിക്കലെങ്കിലും കുഞ്ഞുങ്ങളെയും പരിഗണിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ ബാലസാഹിത്യരംഗത്തെ മുതല്‍ക്കൂട്ടുകളാണ്. അത്തരം കഥ പറയുന്ന ചില കവിതകള്‍ പരിചയപ്പെടുത്തുന്ന പുസ്തകമാണ് അമ്മുവിന്റെ ആട്ടിന്‍കുട്ടിയും മറ്റു പ്രസിദ്ധമായ കഥാകവിതകളും. ഒഴിവുകാല വായനയില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത പുസ്തകമാണിത്. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞന്മാരായിക്കണ്ടാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ മാമ്പഴം രചിച്ചത്. ചങ്ങമ്പുഴയുടെ മലയപ്പുലയന്‍ മാടത്തിന്‍ മുറ്റത്തു നട്ട വാഴയില്‍ മനതാരിലാശകള്‍ പോലെ മരതകക്കൂമ്പു പൊടിച്ചു വന്നപ്പോള്‍ പുലയന്റെ മക്കള്‍ക്കൊപ്പം കേരളത്തിലെ […]

The post വായിച്ചുരസിക്കാനും ഓര്‍ത്തുചൊല്ലാനും കഥാകവിതകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>