Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കമല്‍ഹാസന്റെ വരികള്‍ക്ക് ശ്രുതിയുടെ ശബ്ദം

$
0
0

കമല്‍ഹാസന്‍ എഴുതിയ ഗാനം പാടി കൈയ്യടി നേടിയിരിക്കുകയാണ് മകള്‍ ശ്രുതി ഹാസന്‍. ഗായകനും സംഗീതസംവിധായകനുമായ ജോയ് ബറുവും ശ്രുതിയും ചേര്‍ന്ന് അവതരിപ്പിച്ച സംഗീത സന്ധ്യയിലാണ് ശ്രുതി അച്ഛന്റെ ഗാനം പാടിയത്. പൃതിബി ഗുറേ എന്ന ആസാമീസ് ഗാനത്തിന്റെ തമിഴ് പതിപ്പാണ് ശ്രുതി പാടിയത്. കമല്‍ ഹാസന്‍ മുമ്പും എഴുതിയിട്ടുണ്ടെങ്കിലും മകള്‍ക്ക് വേണ്ടി എഴുതുന്നത് ഇതാദ്യമാണ്. അതിനാല്‍ തന്നെ അതില്‍ അറിയാതെ ചിലഭാവങ്ങള്‍ കടന്നു വന്നിട്ടുണ്ട്. മകള്‍ക്ക് വേണ്ടി കമല്‍ എഴുതിയ ഗാനത്തിന്റെ വരികള്‍ മികച്ചതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീത സന്ധ്യയില്‍ ജോയ് […]

The post കമല്‍ഹാസന്റെ വരികള്‍ക്ക് ശ്രുതിയുടെ ശബ്ദം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>