ഇന്ത്യന്‍ വ്യോമസേനയുടെ ചരക്കുവിമാനം മധ്യപ്രദേശിലെ ഗ്വാളിയറിനു സമീപ് തകര്‍ന്നു വീണ് അഞ്ച് സൈനികര്‍ മരിച്ചു. വ്യോമസേനയുടെ യുഎസ് നിര്‍മ്മിത സി 130 ജെ ഹെര്‍കുലീസ് വിഭാഗത്തില്‍ പെട്ട വിമാനമാണ് തകര്‍ന്നു വീണത്. പതിവു പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം. മാര്‍ച്ച് 28ന് രാവിലെ പത്തിന് ആഗ്രയിലെ വ്യോമ കേന്ദ്രത്തില്‍ നിന്നുമാണ് വിമാനം പറന്നുയര്‍ന്നത്. ഗ്വാളിയറില്‍ നിന്നു 115 കിലോമീറ്റര്‍ അകലെയാണ് തകര്‍ന്ന് വീണത്. മധ്യപ്രദേശ്-രാജസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. അപകടത്തിന്റെ കാരണം എന്താണന്നോ വിമാനത്തില്‍ എത്രപേരുണ്ടായിരുന്നു എന്നോ അറിവായിട്ടില്ല. അപകടത്തെക്കുറിച്ച് […]
The post മധ്യപ്രദേശില്‍ വ്യോമസേന വിമാനം തകര്‍ന്ന് അഞ്ച് മരണം appeared first on DC Books.