Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ചരിത്രദൃഷ്ടിയിലൂടെ ഒരു കേരളസംസ്‌കാര വായന

$
0
0

ഒരു ജനസമൂഹം ആര്‍ജ്ജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്‌കാരം. ഇക്കാര്യത്തില്‍ സമ്പന്നമായ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന നാടാണ് കേരളം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക പൈതൃകം കേരളത്തിനുണ്ട്. അതിന്റെ രൂപീകരണത്തിനാകട്ടെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ സുപ്രധാനസംഭാവനകള്‍ നല്‍കിയിട്ടുമുണ്ട്. കേരള സംസ്‌കാരത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ഏടുകള്‍ ചരിത്രദൃഷ്ടിയിലൂടെ വിശകലനം ചെയ്ത് ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണ് പ്രൊഫ.എ.ശ്രീധരമേനോന്റെ ‘കേരളസംസ്‌കാരം‘. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ചരിത്രം കാലാനുക്രമമായി രേഖപ്പെടുത്തുന്നതിനാണ് പുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നത്. കേരളസംസ്‌കാരം ഭാരതീയ പശ്ചാത്തലത്തില്‍, മതങ്ങളും സാംസ്‌കാരികസമന്വയവും, ഹൈന്ദവാരാധനാ കേന്ദ്രങ്ങള്‍, ക്രൈസ്തവ-മുസ്ലീം-ജൂതവിഭാഗങ്ങളുടെ ആരാധനാകേന്ദ്രങ്ങള്‍, […]

The post ചരിത്രദൃഷ്ടിയിലൂടെ ഒരു കേരളസംസ്‌കാര വായന appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles