ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകള്‍ മാര്‍ച്ച് 30ന് (ഞായറാഴ്ച്ച) തുറന്നു പ്രവര്‍ത്തിക്കും. ഗ്രന്ഥശാലകളുടേയും മറ്റ് സ്ഥാപനങ്ങളുടേയും സൗകര്യം പരിഗണിച്ചും സാമ്പത്തിക വര്‍ഷാന്ത്യം കണക്കിലെടുത്തുമാണിത്. വായനക്കാര്‍ക്ക് കുറഞ്ഞവിലയില്‍ പുസ്തകം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മെഗാസെയിലും തുടരും. ഡി സി ബുക്‌സ് വിവിധ ഇംപ്രിന്റുകളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കു പുറമെ മറ്റു പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളും 80 ശതമാനം വരെ വിലക്കുറവില്‍ മെഗാ സെയിലില്‍ വായനക്കാര്‍ക്ക് ലഭിക്കും. മെഗാസെയില്‍ നടക്കുന്ന ശാഖകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. ഡി […]
The post ഡി സി ബുക്‌സ് ശാഖകള്‍ മാര്‍ച്ച് 30ന് തുറന്നു പ്രവര്‍ത്തിക്കും appeared first on DC Books.