Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സര്‍ക്കാര്‍ കോടതിയെ സമീപിക്കും

$
0
0

സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നു. പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയോ റിവിഷന്‍ പെറ്റീഷന്‍ നല്‍കുകയോ ആണ് ചെയ്യുക. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടി. സലിംരാജ് കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ല എന്നതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍ കോടതിയുടെ പരിധിക്ക് പുറത്തുള്ള വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാകും സര്‍ക്കാര്‍ ആവശ്യപ്പെടുക. ഏറ്റവും അടുത്ത ദിവസം തന്നെ […]

The post മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സര്‍ക്കാര്‍ കോടതിയെ സമീപിക്കും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles