സംവിധായകന്‍ എം എ നിഷാദിനോട് താന്‍ മാപ്പു പറഞ്ഞെന്ന വാര്‍ത്ത നടി പത്മപ്രിയ നിഷേധിച്ചു. നിഷാദുമായുള്ള പ്രശ്‌നങ്ങള്‍ നിര്‍മ്മാതാക്കളുടെ സംഘടനയോട് വിശദീകരിക്കുക മാത്രമാണു ചെയ്തതെന്നും അതിനെ ചില മാധ്യമങ്ങള്‍ മാപ്പു പറച്ചിലായി വ്യാഖ്യാനിച്ചതാണെന്നും അവര്‍ പറഞ്ഞു. ഇമെയ്ല്‍ സന്ദേശത്തിലൂടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നമ്പര്‍ 66 മധുരബസ് എന്ന ചിത്രത്തിന്റെ ചിത്രീകരണഘട്ടത്തിലുണ്ടായ പ്രശ്‌നത്തിലാണ് പത്മപ്രിയയും എം എ നിഷാദും തമ്മില്‍ ഇടഞ്ഞത്. നിഷാദിന്റെ പരാതിയെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന പത്മപ്രിയയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് [...]
The post സംവിധായകനോട് മാപ്പ് പറഞ്ഞില്ലെന്ന് പത്മപ്രിയ appeared first on DC Books.