വീരപ്പന്റെ കഥ പറയുന്ന അട്ടഹാസം എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. നാടിനെ വിറപ്പിച്ച കാട്ടുകള്ളന്റെ കഥ മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രമുഖ തെന്നിന്ത്യന്‍ താരം കിഷോര്‍ വീരപ്പനായി എത്തുന്ന ചിത്രത്തില്‍ ഡി ജി പി വിജയകുമാറായി തമിഴ് താരം അര്‍ജുനും വേഷമിടുന്നു. വീരപ്പനെക്കുറിച്ചുള്ള ദീര്‍ഘകാല പഠനത്തിനു ശേഷം രമേശാണ് ചിത്രം സംവിധാനം ചെയ്തത്. തമിഴില്‍ വനയുദ്ധം, തെലുങ്കില്‍ വീരപ്പന്‍ എന്നീ പേരുകളില്‍ പുറത്തിറങ്ങുന്ന സിനിമയാണ് മലയാളത്തില്‍ അട്ടഹാസമാകുന്നത്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും പത്രപ്രവര്‍ത്തകന്‍ നക്കീരന്‍ [...]
The post വീരപ്പന്റെ കഥ പറയുന്ന അട്ടഹാസം വരുന്നു appeared first on DC Books.