Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഭുള്ളറിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു

$
0
0

ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറിന്റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. ഭുള്ളറുടെ ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസവും  മാനസികനിലയും കണക്കിലെടുത്താണ് ശിക്ഷ ജീവപര്യന്തമാക്കിയത്. ഭുള്ളറുടെ ഭാര്യ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. വധശിക്ഷ കാത്ത് വര്‍ഷങ്ങളായി തടവില്‍ കഴിഞ്ഞ ഭുള്ളറുടെ മാനസിക നില തകരാറിലാക്കിയതായി നേരത്തെ അദ്ദേഹത്തിന്റെ കുടുംബം കോടതിയില്‍ വാദിച്ചിരുന്നു. തുടര്‍ന്ന് ഭുള്ളറിന്റെ മാനസികാരോഗ്യ സ്ഥിതി സംബന്ധിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ച കോടതി ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി […]

The post ഭുള്ളറിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>