യാതൊരു ബുദ്ധിമുട്ടുമില്ലാതെ അമേരിക്കയ്ക്ക് പ്രതിവര്‍ഷം 40 കോടി ഡോളറിന്റെ (2400 കോടിയോളം രൂപ) ലാഭം ഉണ്ടാക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ വംശജനായ ഒരു പതിന്നാലുകാരന്‍. കമ്പ്യൂട്ടറിലെ ഒരു ഫോണ്ട് മാറ്റി പ്രിന്റിംഗിനയച്ചാല്‍ മാത്രം മതി, ലാഭം താനേ വരുമെന്നാണ് പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന സുവീര്‍ മിര്‍ചന്ദാനി എന്ന കൗമാരക്കാരന്റെ കണ്ടെത്തല്‍. 180 കോടി ഡോളറാണ് അമേരിക്കയില്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രിന്റിംഗിനായി മാത്രം ചെലവഴിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ ചിലവഴിക്കുന്നത് ഇതിന്റെ ഇരട്ടിയിലേറെ വരും. ഈ ചെലവില്‍ നല്ലൊരു ഭാഗം മഷിക്ക് വേണ്ടിയാണ്. […]
The post അമേരിക്കയ്ക്ക് 40 കോടി ഡോളര്‍ ലാഭിക്കാന്‍ ഇന്ത്യന്‍ ബാലന്റെ തന്ത്രം appeared first on DC Books.