പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിക്ക് തല്ക്കാലം ജാമ്യം നല്കാന് സാധിക്കില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ ആരോഗ്യം സാധാരണ നിലയിലാകുന്നതുവരെ മഅദനിക്ക് ചികിത്സ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആരോഗ്യം വീണ്ടെടുത്ത് നേത്രശസ്ത്രക്രിയ കഴിഞ്ഞ ശേഷം മാത്രമേ മഅദനിയെ ജയിലിലേക്ക് മാറ്റാവൂയെന്നും കോടതി വ്യക്തമാക്കി. മഅദനിയെ മാര്‍ച്ച് 29ന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് റിപ്പോര്‍ട്ട് നല്കാന് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് […]
The post മഅദനിക്ക് തല്ക്കാലം ജാമ്യം അനുവദിക്കാനാകില്ല: സുപ്രീം കോടതി appeared first on DC Books.