ജോണ്‍ ബ്രിട്ടാസും ഗെയ്ല്‍ ട്രെഡ്‌വെലും ചേര്‍ന്ന് പുസ്തകലോകം കീഴടക്കിയ വാരമായിരുന്നു കഴിഞ്ഞുപോയത്. പോയവാരം ഒന്നാംസ്ഥാനത്തു നിന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ടിപി വധം: സത്യാന്വേഷണരേഖകള്‍ എന്ന പുസ്തകത്തെ വില്പനയില്‍ രണ്ടാം സ്ഥാനത്താക്കിക്കൊണ്ടാണ് അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം കടന്നുവന്നത്. ഡി സി ബുക്‌സ് ആദ്യമായി പുറത്തിറക്കിയ ഇയര്‍ബുക്ക് 2014നും ലഭിക്കുന്നത് വലിയ സ്വീകരണമാണ്. റീടെയില്‍ വില്പനയില്‍ മൂന്നാം സ്ഥാനത്താണ് ഇയര്‍ബുക്ക്. എങ്കിലും ഹോള്‍സെയില്‍ വില്പന കൂടി പരിഗണിച്ചാല്‍ ഇയര്‍ബുക്ക് രണ്ടാമതാണ്. കേരളത്തിന്റെ മെട്രോമാന്‍ ഇ […]
The post സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് കാതോര്‍ത്ത് പുസ്തക വിപണി appeared first on DC Books.