സാഹിത്യസുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതങ്ങളായ രണ്ട് കൃതികള്‍ക്ക് പുതിയ പതിപ്പിറങ്ങി. ഒരു ഭഗവദ്ഗീതയും കുറെ മുലകളും, ചെവിയോര്‍ക്കുക അന്തിമകാഹളം എന്നീ പുസ്തകങ്ങളാണ് വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബഷീറിന്റെ 12 കഥകളാണ് ഒരു ഭഗവദ്ഗീതയും കുറെ മുലകളും എന്ന പേരില്‍ സമാഹരിച്ചിരിക്കുന്നത്. 1967ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. 1979ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചതിനു ശേഷം പുസ്തകത്തിന്റെ പതിനഞ്ചാം പതിപ്പാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി.ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ബഷീര്‍ നടത്തിയ പ്രസംഗമാണ് ചെവിയോര്‍ക്കുക അന്തിമകാഹളം എന്ന [...]
The post രണ്ട് ബഷീര്‍ കൃതികള്‍ക്ക് പുതിയ പതിപ്പുകള്‍ appeared first on DC Books.