മണ്ടന്മാരായ രാജകുമാരന്മാരെ മിടുക്കന്മാരാക്കാന്‍ വിഷ്ണുശര്‍മ്മന്‍ പറഞ്ഞ കഥകളാണ് പില്‍ക്കാലത്ത് പഞ്ചതന്ത്രം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. കഥകളിലൂടെ മണ്ടന്മാര്‍ പോലും മിടുക്കരാകുമെങ്കില്‍, മിടുക്കരായ കുട്ടികളോ? കഥകള്‍ കേട്ടാല്‍ മിടുമിടുക്കരാകുമെന്ന് അവരുടെ പ്രിയപ്പെട്ട ശിവദാസ് മാമനു തീര്‍ച്ചയുണ്ട്. അങ്ങനെ മിടുമിടുക്കരായ കുട്ടികളുടെ തലമുറയെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം രചിച്ച പുസ്തകമാണ് ബുദ്ധിയുണര്‍ത്തും കഥകള്‍. ബുദ്ധിയുണര്‍ത്തുന്ന 17 കഥകളാണ് ബുദ്ധിയുണര്‍ത്തും കഥകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ കഥയുടെയും അവസാനം കഥയുടെ രഹസ്യം അറിയാനുള്ള ഒരു ചോദ്യമുണ്ടാവും. അതറിയാതെ ഒരു നിമിഷം പോലും […]
The post കുട്ടികളെ മിടുമിടുക്കരാക്കാന്‍ appeared first on DC Books.