ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുവെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. എത്രമൂടിവെച്ചാലും സത്യം പുറത്തുവരുമെന്ന് സിപിഎം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി. കേസിലെ സിബിഐയുടെ പിന്മാറ്റം സിപിഎം ആഘോഷിക്കുകയാണ്. എന്നാല്‍ സിപിഎം അമിതമായി ആഹ്ലാദിക്കാന്‍ വരട്ടെയെന്ന് ആന്റണി പറഞ്ഞു. സിപിഎം നേതൃത്വം അറിഞ്ഞുതന്നെയാണ് ടിപി വധം ഉണ്ടായിട്ടുള്ളത്. ഒന്നിനും അവസാനമായിട്ടില്ല. അരിയാഹാരം കഴിക്കുന്ന ജനങ്ങള്‍ക്ക് സിപിഎമ്മിന്റെ പങ്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ടി.പിക്കേസില്‍ പഴയ നിലപാടില്‍ […]
The post ടിപി കേസില്‍ സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നു: ആന്റണി appeared first on DC Books.