കോപം എന്നത് ആര്‍ക്കും തോന്നുന്ന ഒരു വികാരമാണ്. എന്നാല്‍ പലരും കോപത്തെ വെറുക്കുന്നു. കോപത്തെ വില്ലനാക്കിമാറ്റുമ്പോഴും ഓര്‍ക്കേണ്ട ഒരു സത്യമുണ്ട്. പാകപ്പെടുത്തിയാല്‍ ഇത്രയേറെ സുന്ദരമായ മറ്റൊരു വികാരമില്ല. പ്രകടിപ്പിക്കേണ്ട വ്യക്തിയോട്, പരിമിതമായ അളവില്‍, അനുയോജ്യമായ സമയത്ത്, ശരിയായ രീതിയില്‍ കോപിക്കുമ്പോള്‍ കോപം ദോഷം ചെയ്യുന്നില്ല. കോപത്തെ ഫലപ്രദമായി ഉപയോഗിക്കുക എന്നത് എല്ലാവരുടേയും നിയന്ത്രണത്തില്‍ വരുന്നതോ, എളുപ്പമായതോ ആയ കാര്യമല്ല. എന്നാല്‍ കോപത്തെ നിയന്ത്രിക്കാനുള്ള വഴികള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സന്തോഷകരവും സമാധാനപൂര്‍ണ്ണവുമായ ഒരു ജീവിതം സ്വന്തമാക്കാന്‍ സാധിക്കും. അതിലേയ്ക്കുള്ള […]
The post കോപത്തെ നിയന്ത്രിച്ച് ജീവിത വിജയം നേടാം appeared first on DC Books.