1982ല്‍ പുറത്തിറങ്ങിയ ആലോലം എന്ന ചലച്ചിത്രം ആരെയും മോഹിപ്പിക്കും. ഓര്‍ഡിനറി സംവിധാനം ചെയ്ത സുഗീതിനെയും മോഹിപ്പിച്ചു. ആലോലത്തിന്റെ അണിയറക്കാരോട് ആലോചിക്കുകപോലും ചെയ്യാതെ., ഒന്നും മിണ്ടാതെ സിനിമ കടം കൊണ്ടു. എന്നുവെച്ച്, കടപ്പാട് പ്രകടിപ്പിക്കാന്‍ അദ്ദേഹം മറന്നു എന്ന് ധരിക്കരുത്. ചിത്രം തുടങ്ങുന്നതിനു മുമ്പ് വെണ്ടയ്ക്ക വലുപ്പത്തില്‍ അവലംബം ആലോലമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഭരത്‌ഗോപി, നെടുമുടി വേണു, കെ.ആര്‍.വിജയ തുടങ്ങിയവരായിരുന്നു ആലോലത്തില്‍ മുഖ്യവേഷങ്ങളിലെത്തിയതെങ്കില്‍ ന്യൂജനറേഷന്‍ ആലോലമായ ഒന്നും മിണ്ടാതെയില്‍ ഈ കഥാപാത്രങ്ങളെ ജയറാം, മനോജ്.കെ.ജയന്‍, മീരാജാസ്മിന്‍ എന്നിവരാണ്.അവതരിപ്പിച്ചത്. ആലോലത്തിന്റെ കഥ […]
The post ഒന്നും മിണ്ടാതെ പുതിയ വിവാദം appeared first on DC Books.