അശ്വതി ചെറിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകും, കര്‍മ്മ രംഗത്തെ തടസ്സങ്ങള്‍ നീങ്ങും. എല്ലാ രംഗത്തും ബുദ്ധിസാമര്‍ഥ്യം പ്രകടിപ്പിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഭരണി കുടുംബത്തില്‍ സൗഖ്യം കുറയും. കടംകൊടുത്ത പണം തിരിച്ചുകിട്ടാതെ വരും. കോടതി വ്യവഹാരങ്ങള്‍ ഒത്തുതീര്‍പ്പാക്കും. ഉദര രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. കാര്‍ത്തിക തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ ഉണ്ടാകും. മേലുദ്യോഗസ്ഥരില്‍ നിന്ന് അനുഭാവപൂര്‍വ്വമായ മനോഭാവം ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. രോഹിണി പുതിയ വീട് അന്വേഷിക്കേണ്ടി വരും. ദൂരയാത്രകൊണ്ട് പ്രയോജനം ഉണ്ടാകും. പൊതു [...]
The post നിങ്ങളുടെ ഈ ആഴ്ച്ച appeared first on DC Books.