സംസ്ഥാനത്തെ നിലവാരം കുറഞ്ഞ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം വിശദമായി പരിഗണിക്കും. എന്നാല്‍ മറ്റ് ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാനും തീരുമാനിച്ചു. ഏപ്രില്‍ 2ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ശേഷിക്കുന്ന മുന്നോറോളം ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കും. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. പാര്‍ട്ടിയിലും മുന്നണിയിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ […]
The post നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടെന്ന് സര്‍ക്കാര്‍ appeared first on DC Books.