”ഭൂമി നമ്മുടെ മാതാവ്, പരിസ്ഥിതി നമ്മുടെ പിതാവ്, ഇവരെ നമുക്ക് സംരക്ഷിക്കാം” എന്ന ദൗത്യവുമായി വാഗമണ്‍ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (ഡിസി സ്മാറ്റ്)ലെ എന്‍എസ്എസ് യൂണിറ്റ് വോളണ്ടിയര്‍മാര്‍ വാഗമണ്‍ പൈന്‍ ഫോറസ്റ്റ് ഏരിയ മാലിന്യമുക്തമാക്കി. കോളജിലെ അന്‍പതോളം എന്‍എസ്എസ് യൂണിറ്റ് വോളണ്ടിയര്‍മാരാണ് മാലിന്യമുക്ത പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. മാര്‍ച്ച് 30-ന് വാഗമണ്‍ പൈന്‍ ഫോറസ്റ്റ് ഏരിയയില്‍ സംഘടിപ്പിച്ച മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞം ഏലപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി കൊച്ചുതമ്പി ഉദ്ഘാടനം ചെയ്തു. […]
The post വാഗമണ്‍ പൈന്‍ ഫോറസ്റ്റ് മാലിന്യമുക്തമാക്കി appeared first on DC Books.