മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയ ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഹൈക്കോടതി ജഡ്ജി വിധിപ്രസ്താവത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നു ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. ഒരു സിവില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ജഡ്ജി നിരന്തര വിമര്‍ശനം നടത്തി. എല്ലാ പരിധികളും വിട്ടാണ് ജഡ്ജി പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് കഴിഞ്ഞ ആറുമാസമായി നടത്തിയ വിധിന്യായങ്ങളില്‍ പലതിലും അനാവശ്യമായ പരാമര്‍ശം നടത്തിയെന്നും അതില്‍ […]
The post ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിനെതിരെ ടി.എന്‍ പ്രതാപന്റെ കത്ത് appeared first on DC Books.