ഐപിഎല്‍ ഒത്തുകളിക്കേസില്‍ കൂടുതല്‍ കളിക്കാര്‍ക്ക് പങ്കുള്ളതായി സൂചന. ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 12 മുതല്‍ 13 കളിക്കാര്‍ക്കെതിരെ പരാമര്‍ശമുള്ളതായാണ് സൂചന. പട്ടികയില്‍ ഉള്ളവരില്‍ കൂടുതലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളിലെ താരങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. മറ്റ് മൂന്ന് ടീമുകള്‍ക്കെതിരെയും പരാമര്‍ശമുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎല്‍ ഒഫീഷ്യലുകള്‍ക്കും ഒത്തുകളിയില്‍ പങ്കുണ്ടെന്നാണ് വിവരം. എന്നാല്‍ ഈ ആരോപണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും മുദ്ര വച്ച കവറില്‍ സുപ്രീം കോടതിക്കു സമര്‍പ്പിച്ച […]
The post ഐപിഎല്‍ ഒത്തുകളി: കൂടുതല്‍ കളിക്കാര്‍ക്ക് പങ്കുള്ളതായി സൂചന appeared first on DC Books.