എല്ലാത്തരം കഥാപാത്രങ്ങളെയും ഒരു നടന്‍ അവതരിപ്പിക്കേണ്ടതുണ്ടെന്ന് യുവതാരം പൃഥ്വിരാജിന് ശരിക്കും അറിയാം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം മനസ്സിലാകും. അഭിനയ ജീവിതത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഒരിക്കലും മടിച്ചിട്ടില്ലാത്ത പൃഥ്വിരാജ് തേജാഭായ് എന്ന ചിത്രത്തിലൂടെ ഹാസ്യത്തിലും ഒരു കൈ നോക്കിയെങ്കിലും പ്രേക്ഷക പ്രതികരണം അത്ര നല്ലതായിരുന്നില്ല. പക്‌ഷെ തോറ്റുപിന്മാറാനൊന്നും അദ്ദേഹത്തെ കിട്ടില്ല. കോമഡിയില്‍ ഒരങ്കത്തിനു കൂടി ബാല്യമുണ്ടെന്നാണ് പൃഥ്വിരാജ് കരുതുന്നത്. ആഷിക്ക് അബു ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ദിലീഷ് നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമാശച്ചിത്രം തമാര്‍ […]
The post പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പൃഥ്വിരാജ് appeared first on DC Books.