Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

തിരുവനന്തപുരം ഡി സിയില്‍ ഒരു വിശിഷ്ടാതിഥി

$
0
0

ഡി സി ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യൂവിലെ പുസ്തകശാല സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസം ഒരു വിശിഷ്ടാതിഥി എത്തി. അധികമാരും പ്രതീക്ഷിക്കാത്ത ഒരു അപ്രതീക്ഷിത അതിഥി. ഒന്നര പതിറ്റാണ്ടുകാലം ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണ സാരഥ്യം വഹിച്ച, അതിലുപരി പുസ്തകങ്ങളെ അതിരറ്റ് സ്‌നേഹിക്കുന്ന കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്താണ് പുസ്തകങ്ങള്‍ തിരഞ്ഞ് ഡി സി ബുക്‌സ് ശാഖയിലെത്തിയത്. ഏപ്രില്‍ 2ന് വൈകുന്നേരം നാല് മണിയോടെയാണ് ഭരണത്തിരക്കുകള്‍ക്ക് താല്‍ക്കാലിയ അവധി നല്‍കി ഷീലാ ദീക്ഷിത് ഡി സി ബുക്‌സിലെത്തിയത്. പുസ്തകങ്ങളോട് ചങ്ങാത്തം കൂടാന്‍ എത്തിയ കേരള ഗവര്‍ണര്‍ക്ക് […]

The post തിരുവനന്തപുരം ഡി സിയില്‍ ഒരു വിശിഷ്ടാതിഥി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>