കോഴിക്കോട് നടക്കുന്ന പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഫെബ്രുവരി മൂന്നിന് സര്‍ക്കസ് തമ്പുകളുടെ കഥ പറയുന്ന രണ്ട് ഓര്‍മ്മപ്പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. ജെമിനി ശങ്കരന്റെ മലക്കം മറിയുന്ന ജീവിതം, ശ്രീധരന്‍ ചമ്പാടിന്റെ തമ്പ് പറഞ്ഞ ജീവിതം എന്നീ പുസ്തകങ്ങളാണ് സര്‍ക്കസ് എന്ന കലയോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തുന്ന മലബാറിനു വേണ്ടി പ്രകാശിപ്പിക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ എം. വി ശ്രേയാംസ് കുമാര്‍, ജെമിനി ശങ്കരന്‍, എന്‍.പി രാജേന്ദ്രന്‍, മഹേഷ് മംഗലാട്ട്, താഹ മാടായി, വി. കെ സുരേഷ് [...]
The post സര്‍ക്കസിന്റെ പിന്നാമ്പുറക്കഥകള്‍ പറയുന്ന രണ്ട് പുസ്തകങ്ങള്‍ appeared first on DC Books.