അപൂര്‍വ്വമായ ചില ഭാഗ്യങ്ങള്‍ ജീവിതത്തില്‍ വന്നു ചേര്‍ന്നതിന്റെ ഫലമാണ് സെല്ലുലോയ്ഡ് എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള നിയോഗമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ റിലീസാകാനിരിക്കുന്ന സെല്ലുലോയ്ഡിന്റെ തിരക്കഥ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയലിന് അര്‍ഹമായ പരിഗണന നല്‍കാന്‍ താനടക്കമുള്ള വ്യവസ്ഥക്ക് കഴിഞ്ഞില്ലന്ന കുറ്റബോധമുണ്ട് എന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. തിരക്കഥ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള [...]
The post സെല്ലുലോയ്ഡ് സംവിധാനം ചെയ്യാനുള്ള നിയോഗം അപൂര്‍വ്വ ഭാഗ്യം: കമല്‍ appeared first on DC Books.