മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. 1987ല്‍ ദി പില്‍ഗ്രിമേജ് എന്ന പുസ്തകവുമായാണ് പൗലോ കൊയ്‌ലോ സാഹിത്യത്തിലേക്ക് ചുവടുവെച്ചത്. തൊട്ടടുത്ത വര്‍ഷം സാഹിത്യ ലോകത്ത് വിസ്മയം തീര്‍ത്ത ദി ആല്‍കെമിസ്റ്റ് പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങളെല്ലാം ഡി സി ബുക്‌സ് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പെടുന്ന ആല്‍കെമിസ്റ്റ്, ബ്രിഡ, സഹീര്‍, വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു, പീദ്ര നദിയോരത്തിനുന്നു ഞാന്‍ തേങ്ങി എന്നീ പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ വായനക്കാരുടെ മുന്നിലേയ്‌ക്കെത്തി. ജീവിതത്തിലൂടെ സന്ദേഹിയായ ഒരു ബാലന്‍ […]
The post പൗലോ കൊയ്‌ലോയുടെ രചനാലോകം appeared first on DC Books.