Quantcast
Channel: DC Books
Browsing all 31607 articles
Browse latest View live

ജീവിതം പെയ്ന്റ് ചെയ്യാന്‍ പൃഥ്വിരാജും പ്രിയാമണിയുമില്ല

ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന പെയ്ന്റിംഗ് ലൈഫ് എന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രിയാമണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് കേട്ടിരുന്നതെങ്കിലും ഇരുവരും ചിത്രത്തില്‍ ഉണ്ടാവില്ലെന്ന്...

View Article


പൗലോ കൊയ്‌ലോയുടെ രചനാലോകം

മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. 1987ല്‍ ദി പില്‍ഗ്രിമേജ് എന്ന പുസ്തകവുമായാണ് പൗലോ കൊയ്‌ലോ സാഹിത്യത്തിലേക്ക് ചുവടുവെച്ചത്. തൊട്ടടുത്ത വര്‍ഷം സാഹിത്യ ലോകത്ത്...

View Article


എ.എന്‍ ഷംസീറിനെതിരെ കെ.കെ രമയും ആര്‍എംപിയും

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എന്‍ ഷംസീറിനെതിരെ കെ.കെ രമയും ആര്‍എംപിയും രംഗത്ത്. കേസിലെ മുഖ്യപ്രതി കിര്‍മാണി മനോജുമായി ഷംസീര്‍ സംസാരിച്ചതിന്റെ രേഖകളാണ് ആര്‍എംപി...

View Article

സൂര്യപുത്രനായ കര്‍ണ്ണന്റെ ജീവിതം

കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായ രാജകുമാരനാണ് കര്‍ണ്ണന്‍. ദാനശീലനും അര്‍ജുനനോളം മികച്ച വില്ലാളിയുമായിരുന്നു കര്‍ണ്ണന്‍. എന്നിട്ടും സ്വന്തം അനുജനായ അര്‍ജ്ജുനന്റെ...

View Article

ഈസോപ്പിന്റെ കഥാപ്രപഞ്ചം

ഉറ്റസുഹൃത്തായ കഴുതയെ ചതിച്ച് സിംഹത്തിന് ഇരയാക്കാന്‍ ശ്രമിച്ച കുറുക്കന് എന്തു സംഭവിച്ചെന്ന് കൂട്ടുകാര്‍ക്ക് അറിയാമോ? ഉപ്പുകച്ചവടക്കാരനായ യജമാനനെ കബളിപ്പിച്ച് ജോലിഭാരം കുറയ്ക്കാന്‍ ശ്രമിച്ച കഴുതയ്ക്കു...

View Article


കോടിയേരിയുമായുള്ള കൂടിക്കാഴ്ച സി.ബി.ഐയ്ക്ക് അന്വേഷിയ്ക്കാം: ജ. റഷീദ്

കോടിയേരി ബാലകൃഷ്ണനുമായി കേരളാ ഹൗസില്‍ നടന്ന കൂടിക്കാഴ്ച വ്യക്തിപരമായിരുന്നെന്ന് ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദ്. ഇതേക്കുറിച്ച് സിബി ഐ അന്വേഷണം വന്നാലും നേരിടാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. അന്വേഷണ...

View Article

സംവിധായകന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി നടി

സംവിധായകന്‍ പി.രവികുമാര്‍ തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി തമിഴ് താരം സുജിബാല. രവികുമാര്‍ തന്നെ വിവാഹം കഴിച്ചതായും വിലപിടിപ്പുള്ള കാര്‍ നല്‍കിയതായും ഉള്ള വാര്‍ത്തകള്‍...

View Article

ജനപിന്തുണ തേടി എഴുത്തുകാര്‍

കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ മുമ്പുണ്ടായിട്ടില്ലാത്ത വിധം എഴുത്തുകാരുടെ സാന്നിധ്യമാണ് മത്സരരംഗത്തുള്ളത്. എഴുത്തുകാരായ രാഷ്ട്രീയക്കാരും...

View Article


അമലാപോളിനും എ.എല്‍ വിജയിനും മംഗല്യം?

തെന്നിന്ത്യന്‍ താരസുന്ദരി അമലാപോളും സംവിധായകന്‍ എ.എല്‍ വിജയും പ്രണയബദ്ധരാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. ഇപ്പോഴിതാ ഒരു പുതിയ വാര്‍ത്ത പ്രചരിക്കുന്നു. ജൂണ്‍ പന്ത്രണ്ടിന് ഇരുവരും...

View Article


ഉദ്യോഗസ്ഥരെ മാറ്റിയില്ലെങ്കില്‍ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കും: കമ്മീഷന്‍

തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥരെ മാറ്റാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍, ഒരു കാരണവശാലും...

View Article

അതിക്രമത്തിനെതിരെ പുസ്തകവിപണി

ഡി സി ബുക്‌സ് ശാഖയ്ക്കും പ്രസാധകനും നേരെയുണ്ടായ അതിക്രമത്തെ അതിജീവിച്ച് അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍  എന്ന പുസ്തകം വില്പനയില്‍ പുതിയ ചരിത്രമെഴുതി മുന്നേറുകയാണ്. ജനങ്ങളുടെ...

View Article

പുസ്തകത്തെ ഭയക്കുന്നവര്‍ക്കെതിരെ എഴുത്തുകാര്‍

പുസ്തകങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റത്തെ അപലപിച്ച് കൂടുതല്‍ എഴുത്തുകാര്‍ രംഗത്ത്. ടി.പത്മനാഭന്‍, ഉണ്ണി ആര്‍, കെ.ജി.ശങ്കരപ്പിള്ള എന്നിവരാണ് ശക്തമായ പ്രതികരണങ്ങളുമായി മുന്നോട്ടു...

View Article

കേരളം ഭീകരവാദികളുടെ നേഴ്‌സറി: മോദി

ഭീകരവാദികളെ വളര്‍ത്തുന്ന നഴ്‌സറിയായി കേരളം മാറിയെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി. കാസര്‍കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ...

View Article


സിന്‍ഡ്രലയുടെ ആത്ഭുതകഥ

അതിസുന്ദരിയായിരുന്നു സിന്‍ഡ്രല. ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചതോടെ അവളുടെ അച്ഛന്‍ രണ്ടു മക്കളുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ആ അമ്മയും മക്കളും ദുഷ്ടരും അസൂയാലുക്കളുമായിരുന്നു. അവര്‍ അവളെ ക്രൂരമയി...

View Article

കേജ്‌രിവാളിന് നേരെ വീണ്ടും ആക്രമണം

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന് നേരെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആക്രമണം. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ റോഡ് ഷോയ്ക്കിടെ ഒരാള്‍ കേജ്‌രിവാളിന്റെ...

View Article


ആത്മകഥകളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ ‘ഞാന്‍’

”ജീവിതത്തിന്റെ വിരൂപവും സുന്ദരവും ക്രൂരവും മൃദുലവും ഭയാനകവും ഹാസ്യാത്മകവും ഉത്താനവും ഗഹനവും ഹീനവും ഉദാത്തവും നീചവും ഉല്‍ക്കൃഷ്ടവുമായ മുഖങ്ങള്‍ മാറിമാറി പ്രതിഫലിപ്പിക്കുന്ന ദര്‍പ്പണമാണ്...

View Article

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥരെ മാറ്റാന്‍ മമത സമ്മതിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ സമ്മതിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം സ്ഥലം മാറ്റിയവരെ പഴയ...

View Article


മിസ്സിസ് മഗിന്റിയെ കൊന്നത് ആര്?

മിസ്സിസ് മഗിന്റി മരിച്ചു… അല്ല… കൊല്ലപ്പെട്ടു. താമസിച്ചിരുന്ന വീട്ടില്‍ ആരോ മൂര്‍ച്ചയേറിയ, ഭാരമുള്ള ഏതോ ഉപകരണം കൊണ്ട് അവരുടെ തലയ്ക്കു പിന്നില്‍ അടിച്ച് കൊലപ്പെടുത്തി. അന്വേഷണം നടത്തിയ പോലീസ് അവരുടെ...

View Article

പുനര്‍വായനയിലൂടെ ഭാരതദര്‍ശനം

”നാലുവേദത്തിന്റെയും സ- ത്താലേ വ്യാസന്‍ ചമച്ചതായ് പുണ്യസംഹിതയുള്ളൊന്നു ചൊന്നാലും പാപനാശനം.” അനേകം അര്‍ത്ഥതലങ്ങളുള്ള ഇതിഹാസമായ മഹാഭാരതത്തിന് അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യാസമഹര്‍ഷിയുടെ...

View Article

നരേന്ദ്ര മോദി വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് മോദി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്....

View Article
Browsing all 31607 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>