ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എന്‍ ഷംസീറിനെതിരെ കെ.കെ രമയും ആര്‍എംപിയും രംഗത്ത്. കേസിലെ മുഖ്യപ്രതി കിര്‍മാണി മനോജുമായി ഷംസീര്‍ സംസാരിച്ചതിന്റെ രേഖകളാണ് ആര്‍എംപി പുറത്തുവിട്ടത്. ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. ടിപി കൊല്ലപ്പെട്ടതിന്റെ തലേദിവസം കിര്‍മാണി മനോജ് പലതവണ ഷംസീറിനെ വിളിച്ചു. 2012 ഏപ്രില്‍ 9, 10, മെയ് 3 എന്നീ തീയതികളിലാണ് വിളിച്ചത്. ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് […]
The post എ.എന്‍ ഷംസീറിനെതിരെ കെ.കെ രമയും ആര്‍എംപിയും appeared first on DC Books.