ഉറ്റസുഹൃത്തായ കഴുതയെ ചതിച്ച് സിംഹത്തിന് ഇരയാക്കാന്‍ ശ്രമിച്ച കുറുക്കന് എന്തു സംഭവിച്ചെന്ന് കൂട്ടുകാര്‍ക്ക് അറിയാമോ? ഉപ്പുകച്ചവടക്കാരനായ യജമാനനെ കബളിപ്പിച്ച് ജോലിഭാരം കുറയ്ക്കാന്‍ ശ്രമിച്ച കഴുതയ്ക്കു പറ്റിയ അമളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? മഴക്കാലം വന്നപ്പോള്‍ വളര്‍ത്തുമൃഗങ്ങളെ ഒന്നൊന്നായി കൊന്നുതിന്ന കര്‍ഷകനും കുടുംബത്തിനും അവര്‍ ഓമനിച്ച് വളര്‍ത്തിയ നായകളെ എങ്ങനെ നഷ്ടപ്പെട്ടു എന്നറിയാമോ? ക്രൂരനായ ചെന്നായയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമാനായ ചെമ്മരിയാട്ടിന്‍കുട്ടി പ്രയോഗിച്ച സൂത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും കേട്ടു വളരാനുമായി ഈസോപ്പിന്റെ പ്രസിദ്ധമായ നിരവധി കഥകള്‍ നമ്മുടെ നാട്ടിലും […]
The post ഈസോപ്പിന്റെ കഥാപ്രപഞ്ചം appeared first on DC Books.