കോടിയേരി ബാലകൃഷ്ണനുമായി കേരളാ ഹൗസില്‍ നടന്ന കൂടിക്കാഴ്ച വ്യക്തിപരമായിരുന്നെന്ന് ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദ്. ഇതേക്കുറിച്ച് സിബി ഐ അന്വേഷണം വന്നാലും നേരിടാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. അന്വേഷണ സമയത്ത് ജോലിയില്‍നിന്ന് മാറിനില്‍ക്കാനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യായാധിപന്റെ അന്തസ്സ് വിട്ട് താന്‍ ഒരുകാലത്തും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ജ. റഷീദ് പറഞ്ഞു. ആരോപണം കേട്ടാല്‍ ഭയന്ന് ഓടുന്നവനല്ല താന്‍. ദുഷിച്ച രാഷ്ട്രീയം അതിന്റെ അടിത്തട്ട് കണ്ടിരിക്കുകയാണ്. തനിക്ക് ആകെ അറിയാവുന്നത് മൂന്നോ നാലോ രാഷ്ട്രീയക്കാരെ മാത്രമാണെന്നും അവരില്‍ മുഖ്യമന്ത്രിയും […]
The post കോടിയേരിയുമായുള്ള കൂടിക്കാഴ്ച സി.ബി.ഐയ്ക്ക് അന്വേഷിയ്ക്കാം: ജ. റഷീദ് appeared first on DC Books.