സംവിധായകന്‍ പി.രവികുമാര്‍ തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി തമിഴ് താരം സുജിബാല. രവികുമാര്‍ തന്നെ വിവാഹം കഴിച്ചതായും വിലപിടിപ്പുള്ള കാര്‍ നല്‍കിയതായും ഉള്ള വാര്‍ത്തകള്‍ നിഷേധിച്ച താരം വടപളനി പോലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു. 2012ല്‍ ഉണ്മൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സുജിബാലയും രവികുമാറും പ്രണയത്തിലായത്. തുടര്‍ന്ന് വിവാഹനിശ്ചയം നടന്നു. അതിനുശേഷം നടി ആത്മഹത്യാശ്രമം നടത്തിയത് വാര്‍ത്തയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചത് രവികുമാറിനെ ഇഷ്ടമല്ലാത്തതു കൊണ്ടാണെന്നും രവികുമാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതു കൊണ്ടാണെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്തായാലും […]
The post സംവിധായകന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി നടി appeared first on DC Books.