കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ മുമ്പുണ്ടായിട്ടില്ലാത്ത വിധം എഴുത്തുകാരുടെ സാന്നിധ്യമാണ് മത്സരരംഗത്തുള്ളത്. എഴുത്തുകാരായ രാഷ്ട്രീയക്കാരും രാഷ്ട്രീയക്കാരായ എഴുത്തുകാരും ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ രണ്ടുപേര്‍ മുന്‍ പാര്‍ലമെന്റിലും അംഗങ്ങളായിരുന്നു. ഇക്കുറിയും പ്രാതിനിധ്യം കുറയില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. തിരുവനന്തപുരത്തെ സിറ്റിംഗ് എം പിയും എഴുത്തുകാരനുമായ ശശി തരൂര്‍ സാഹിത്യത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നയാളാണെങ്കില്‍ എറണാകുളത്തെ സിറ്റിംഗ് എം പി കെ.വി.തോമസ് ജീവവായുവായ രാഷ്ട്രീയത്തിനൊപ്പം എഴുത്തും തുടരുന്ന വ്യക്തിയാണ്. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എം.എ.ബേബിയും ഗ്രന്ഥകര്‍ത്താവാണ്. നിലവില്‍ നിയമസഭാംഗം […]
The post ജനപിന്തുണ തേടി എഴുത്തുകാര്‍ appeared first on DC Books.