തെന്നിന്ത്യന്‍ താരസുന്ദരി അമലാപോളും സംവിധായകന്‍ എ.എല്‍ വിജയും പ്രണയബദ്ധരാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. ഇപ്പോഴിതാ ഒരു പുതിയ വാര്‍ത്ത പ്രചരിക്കുന്നു. ജൂണ്‍ പന്ത്രണ്ടിന് ഇരുവരും വിവാഹിതരാകുന്നതായാണ് തമിഴ്പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത പറയുന്നത്. എന്തായാലും അമലാപോള്‍ വാര്‍ത്ത നിഷേധിച്ചിട്ടില്ല. പകരം അവര്‍ ഒരു പത്രക്കുറിപ്പ് ഇറക്കി. വിദേശത്തുള്ള വിജയ് മടങ്ങിവന്നിട്ട് ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം അറിയിക്കാമെന്ന് അമല പറയുന്നു. മാധ്യമ സുഹൃത്തുക്കളോട് അതുവരെ ഊഹാപോഹങ്ങള്‍ പ്രചരിക്കാതെ കാത്തിരിക്കാന്‍ അമല അഭ്യര്‍ത്ഥിക്കുന്നു. സെയ്‌വം എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് […]
The post അമലാപോളിനും എ.എല്‍ വിജയിനും മംഗല്യം? appeared first on DC Books.